¡Sorpréndeme!

ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ അന്യപുരുഷനെ ഫോണില്‍ വിളിക്കുന്നത് അവിഹിതമല്ല, ക്രൂരത | Oneindia

2022-02-22 432 Dailymotion

Wife's discreet calls to another man is cruelty, says Kerala high court
ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ അന്യ പുരുഷനെ നിരന്തരം ഫോണില്‍ വിളിക്കുന്നത് വിവാഹബന്ധത്തോട് കാണിക്കുന്ന ക്രൂരത ആണെന്ന് ഹൈക്കോടതി. ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഒരാളെ സ്ഥിരമായി ഫോണില്‍ വിളിക്കുന്നു എന്നുള്ളത് കൊണ്ട് ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന നിഗമനത്തിലെത്താനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി